AIM & CONTENT





ഇത് താമരശ്ശേരി താലൂക്കിലെ AKRRDA യുടെ  ഓൺലൈൻ പേജാണ് 

നമുക്ക് ആവശ്യമുള്ള എല്ലാ വിവരങ്ങളും വരവ് ചെലവ് കണക്കുകളും ഒരൊറ്റ ക്ലിക്കിൽ നമ്മുടെ എല്ലാ സുഹൃത്തുക്കൾക്കും ലഭിക്കുക എന്നതാണ് ഈ പേജിന്റെ ഉദ്ദേശം 

ഇതിപ്പോൾ ഒരു ഓൺലൈൻ പേജ് ആണെങ്കിലും പിന്നീട് ഇത് നമ്മുടെ വെബ്സൈറ്റ് ആക്കാം 

ഇതിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അംഗങ്ങൾക്ക് നിർദ്ദേശിക്കാവുന്നതാണ് .

1.MEMBERSHIP  👈സംഘടനയുടെ താലൂക്കിലെ അംഗങ്ങളെ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

2.CHARITY FUNDS 👈ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പിരിച്ചെടുത്ത പൈസയുടെ വിവരങ്ങൾ 

3.AUTHORITY LIST 👈അതോറിറ്റി ലിസ്റ്റ് ഇവിടെ കാണാം 

4.COMMISSION LIST 👈പ്രതിമാസ കമ്മീഷൻ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

5.ACCOUNTS TMSY  👈സംഘടനയുടെ വരവ് ചെലവ് കണക്കുകൾ 

6.POLICY OF THE MONTH 👈ഈ മാസത്തെ വിതരണ ക്രമം 

7.HOLIDAYS 👈റേഷൻ  ഡിപ്പോ അവധികൾ 

8.CARD REGISTER👈 താലൂക്കിലെ കടകളിലെ കാർഡുകളുടെ എണ്ണം